കിയ മോട്ടോഴ്സ്
ദൃശ്യരൂപം
Formerly | Kyungsung Precision Industry |
---|---|
Public | |
വ്യവസായം | Automotive |
സ്ഥാപിതം | ഡിസംബർ 1944[1] |
ആസ്ഥാനം | , South Korea |
സേവന മേഖല(കൾ) | Worldwide (except Japan and North Korea) |
പ്രധാന വ്യക്തി | Hyoung-Keun (Hank) Lee, Vice Chairman and CEO Han Woo-Park, President and co-CEO Peter Schreyer, Chief Design Officer |
ഉത്പന്നങ്ങൾ | Automobiles Luxury cars Commercial vehicles |
Production output | 3,007,976 units (2016)[2] |
വരുമാനം | KRW52.713 billion (2016)[3] |
KRW3.442 billion (2016)[3] | |
KRW2.755 billion (2016)[3] | |
മൊത്ത ആസ്തികൾ | KRW50.889 billion (2016)[3] |
Total equity | KRW26.759 billion (2016)[3] |
ജീവനക്കാരുടെ എണ്ണം | 53,255 (as of December 2013)[4] |
മാതൃ കമ്പനി | Hyundai Motor Company (33.88%) |
വെബ��സൈറ്റ് | kia |
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളാണ് കിയ മോട്ടോഴ്സ്. ഹ്യുണ്ടായിയുടെ ഉപ കമ്പനിയാണ് കിയ മോട്ടോഴ്സ്. ലോകത്തെ എട്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് നിലവിൽ കിയ മോട്ടോഴ്സ്.
ഇന്ത്യയിൽ
[തിരുത്തുക]ആന്ധ്രപ്രദേശിലെ അനന്ത്പുരിൽ 536 ഏക്കറിൽ ഇന്ത്യയിലെ ആദ്യ വിപുലമായ ഫാക്ടറി സമുച്ചയം സജ്ജമായി. അവിടെനിന്ന് പ്രതിവർഷം മൂന്നുലക്ഷം വാഹനങ്ങൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 95 ശതമാനവും തദ്ദേശീയമായാണ് നിർമ്മിക്കുക.
ഇന്ത്യയിൽ പുറത്തിറക്കിയ കാറുകൾ
[തിരുത്തുക]- SELTOS
ഇലക്ട്രിക് കാർ
[തിരുത്തുക]കിയയുടെ ആദ്യ ഇലക്ട്രിക് കാറാണ് സോൾ. വിദേശ നിരത്തുകളിലെത്തിച്ചിട്ടുള്ള സോൾ ഹാച്ച്ബാക്കിനെയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിങ്ങിൽ 450 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനത്തിന് കരുത്ത് പകരുന്നത് 198 ബിഎച്ച്പി പവറും 395 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്.
അവലംബം
[തിരുത്തുക]- ↑ "Kia History". kia.com. Retrieved July 15, 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "2016 Sales of Kia Motors".
- ↑ 3.0 3.1 3.2 3.3 3.4 "Financial Statements For Kia Motors Corporation (KIMTF)". Archived from the original on 2018-09-16. Retrieved 2019-07-18.
- ↑ "KIA Motors". Mergent. December 31, 2013. Retrieved November 2, 2014.